bedspace for 1 female | furnished & spacious | january onwards in etobicoke
Bedspace for 1 Female | Furnished & Spacious | January onwards
Royal York Crt, Toronto, M9A 4A7
added 5 hours ago
$475
May include utilities
Main Features |
---|
Room Pet Friendly Furnished |
?
|
Other Features |
Description |
നിങ്ങൾ ഈ പരസ്യം കാണുകയാണെങ്കിൽ ഈ സ്പേസ് ഇപ്പോൾ ലഭ്യമാണ്. കട്ടിൽ, തലയിണകൾ, മെത്തകൾ എന്നിവയുള്ള വലുതും മനോഹരവുമായ കിടപ്പുമുറി 4 മലയാളി യുവതികൾക് (നോൺ-വെജിറ്റേറിയൻസ്) മാത്രം! 3 എണ്ണം ബുക്കിംഗ് കഴിഞ്ഞു 1 എണ്ണം മാത്രം ശേഷിക്കുന്നു! പ്രേത്യേകതകൾ: • ഫർണിച്ചറുകൾ ഉള്ള വിശാലമായ ഹാൾ • പ്രേത്യേക ഡൈനിങ്ങ് ഏരിയ • വലിയ ബാൽക്കണി • പൂർണമായും പ്രവർത്തന സജ്ജമായ അടുക്കള • വൃത്തിയും വിശാലവുമായ കുളിമുറി • പെട്ടികളും മറ്റു സാധനങ്ങളും സൂക്ഷിക്കാൻ പ്രത്യേക ഡെൻ • സൗഹൃദപരവും സുരക്ഷിതവുമായ കമ്മ്യൂണിറ്റി • വിശാലമായ ഒരു കോമ്പൗണ്ടഡ് പാർക്കും ഹംബർ റിവർ റീക്രിയേഷൻ ട്രെയ്ലിലേക്ക് സ്വകാര്യമായ വഴിയും • അടുത്തുള്ള ബസ് സ്റ്റോപ്പിലേക്കും ഷോപ്പിംഗ് സെന്ററിലേക്കും 3 മിനിറ്റ് നടക്കാനുള്ള ദൂരം • Subway സ്റ്റേഷനിലേക് 4 മിനിറ്റ് ബസ് യാത്ര • ഡൗൺടൗൺ ടോറോന്റോയിലേക്കും എയർപോട്ടിലേക്കും 20 മിനിറ്റ് കാർ യാത്ര മറ്റു സവിശേഷതകൾ: • യുവതികൾക് മാത്രം! • യൂട്ടിലിറ്റികളിൽ ($50 പ്രതിമാസം) കറന്റ്, ഹീറ്റിംഗ് , വെള്ളം , ഹൈ-സ്പീഡ് ഫൈബർ ഇന്റർനെറ്റ് എന്നിവ ഉൾപ്പെടുന്നു ബിൽഡിംഗിനുള്ളിൽ തന്നെ 24 x 7 Laundry സൗകര്യം • Loblaws • Shoppers Drug Mart • Scotia Bank • Baskin Robbins • Cobs Bread • LCBO • CIBC, RBC, BMO, TD, Toronto Pubic Library എന്നിവയിലേക്ക് 4 മിനിട്ട് ബസ് യാത്ര • Metro & Dollarama എന്നിവയിലേക്ക് 5 മിനിറ്റ് ബസ്സ് യാത്ര • NoFrills & Costco എന്നിവയിലേക്ക് 15 മിനിട്ടു ബസ്സ് യാത്ര താഴെ പറഞ്ഞിരിക്കുന്ന കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സൗകര്യപ്രദമാണ്: • Humber College • Fleming College • Evergreen College • City College • Imperial College of Toronto • George Brown • triOS College • Oxford College • Sault College • Kintore College • St. Michael’s College • ABM College • Stanford International College • Georgian College • Great Lakes College • Niagara College • University of Toronto നിബന്ധനകൾ: • ബുക്കിംഗ് ഉറപ്പിക്കുന്നതിന്റെ ഭാഗമായി ആദ്യ മാസത്തേയും അവസാന മാസത്തേയും വാടക മുൻകൂർ നൽകേണ്ടതാണ് • കുറഞ്ഞത് 6 മാസത്തെ താമസകരാർ എങ്കിലും ഉണ്ടാവണം കരാർ അവസാനിപ്പിക്കുന്നതിന് 60 ദിവസം മുൻപ് അറിയിപ്പ് നൽകണം നിങ്ങൾ ചിട്ടയുള്ള ജീവിത ശൈലിയുള്ളവരും ശുചിത്വബോധവും സഹകരണ മനോഭാവവും ഉള്ളവരാണെങ്കിൽ, കൂടെ താമസിക്കുന്ന കുട്ടികളോടും വീട്ടുടമകളോടും പരസ്പര ബഹുമാനത്തോടെ സഹകരിക്കാൻ തയാറുള്ള ഒരു യുവതി, നിബന്ധനകൾ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും നിറവേറ്റാൻ സന്നദ്ധരാണെങ്കിൽ - താഴെ പറഞ്ഞിരിക്കുന്ന വിഷാദശാംശങ്ങൾ രേഖപ്പെടുത്തി അപേക്ഷകൾ അയക്കുക: • നിങ്ങളുടെ പേര് • നിലവിലെ സ്റ്റാറ്റസ് (തൊഴിൽ/വിദ്യാർത്ഥി) • നിങ്ങൾ ജോലി ചെയ്യുന്ന/പഠിക്കുന്ന സ്ഥാപനം • നിർദ്ദിഷ്ട താമസ ദൈർഘ്യം • മൊബൈൽ നമ്പർ • ഇ-മെയിൽ അപൂർണമായ അപേക്ഷകൾ ഒരു കാരണവശാലും പരിഗണിക്കപ്പെടുന്നതല്ല. |